Saturday, October 20, 2018
Home > Kerala > 58-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് അ​ര​ങ്ങു​ണ​ർ​ന്നു

58-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് അ​ര​ങ്ങു​ണ​ർ​ന്നു

തേക്കിന്‍കാട് മൈതാനത്ത് 58-ാമത് സ്കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു. ആയിരം കുട്ടികള്‍ പങ്കെടുത്ത മെഗാതിരുവാതിരയോടെ ആണ് കലോത്സവത്തിന് തുടക്കമിട്ടത്. പ്ര​ധാ​ന​വേ​ദി​യാ​യ നീ​ർ​മാ​ത​ള​ത്തി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഔ​ദ്യോ​ഗി​ക തി​രി​ക്കു​ക​ൾ കാ​ര​ണം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തി​യി​രു​ന്നി​ല്ല. ക​ലാ​ധ്യാ​പ​ക​രാ​യ 58 പേ​ർ ആ​ലപിച്ച സ്വാ​ഗ​ത​ഗാ​ന​ത്തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *