Saturday, October 20, 2018
Home > India > കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​ക്കേ​​​സി​​​ൽ ലാലുവിനുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും

കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​ക്കേ​​​സി​​​ൽ ലാലുവിനുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും

കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​ക്കേ​​​സി​​​ൽ ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വ് ലാ​​​ലുപ്ര​​​സാ​​​ദ് യാ​​​ദ​​​വ് അ​​​ട​​​ക്കം 11 പ്ര​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ശി​​​ക്ഷ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ഇ​​​ന്നു​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു പ്ര​​​ഖ്യാ​​​പി​​​ക്കും. ലാ​​​ലു​​​വി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ചി​​​ത്ര​​​ര​​​ഞ്ജ​​​ൻ പ്ര​​​സാ​​​ദാ​​​ണ് ഇ​​​ക്കാ​​​ര്യമ​​​റി​​​യി​​​ച്ച​​​ത്. പ്ര​​​തി​​​ക​​​ൾ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്ന് ഡി​​​സം​​​ബ​​​ർ 23നു ​​​വി​​​ധി​​​ച്ചി​​​രു​​​ന്നു. ലാ​​​ലു അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ബി​​​ർസ മു​​​ണ്ട സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലാ​​​ണി​​​പ്പോ​​​ൾ. ശി​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വാ​​​ദ​​​ത്തി​​​ൽ ലാ​​​ലു വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ ഹാ​​​ജ​​​രാ​​​യി. പ്രാ​​​യാ​​​ധി​​​ക്യ​​​വും അ​​​സു​​​ഖ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ദ​​​യ​​​വു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *