Thursday, April 26, 2018
Home > Kerala > ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം.

ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം.

ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം. മന്ത്രി പദവി ഉപയോഗിച്ച് ഭർത്താവിന്‍റെ ചികിൽസയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്നും ഷൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയെന്നുമാണ് മന്ത്രിക്കെതിരെ ആരോപണം ഉയർന്നിരുന്നത്. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ പരാതിയിലാണ് വിജിലൻസ് അന്വേഷണം. കെ.ഇ. ബൈജുവിനാണ് അന്വേഷണ ചുമതല.

Share

Leave a Reply

Your email address will not be published. Required fields are marked *