Tuesday, November 20, 2018
Home > Obituary > സുധ നാരായണന്‍ നിര്യാതയായി

സുധ നാരായണന്‍ നിര്യാതയായി

ന്യുജേഴ്സി: ന്യൂജേഴ്സിയിലെ സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന സുധ നാരായണന്‍ (50) ഡിസംബര്‍ 23, ശനിയാഴ്ച ന്യൂജേഴ്സിയിലെ മോണ്‍മത് ജംഗ്ഷനില്‍ നിര്യാതയായി.

പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപക അംഗമായിരുന്നു. സംഘടനയുടെ തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തങ്ങളില്‍ സജീവമായി പങ്കെടുക്കുകയും, വിഷു പരിപാടികളുടെ ചെയര്‍പേഴ്‌സണ്‍ ആയി പല വട്ടം മികച്ച സേവനം നടത്തുകയും ചെയ്ത സുധയുടെ വിയോഗം അതീവ ദുഖമുളവാക്കുന്നതാണെന്നു നാമം ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു.

പ്രേം നാരായണന്‍ ആണ് ഭര്‍ത്താവ്. രാഹുല്‍, സ്‌നേഹ എന്നിവരാണ് മക്കള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *