Thursday, April 26, 2018
Home > Cinema > പുലിമുരുകനിലെ രണ്ട് ഗാനങ്ങള്‍ക്കാണ് ഓസ്കാര്‍ നോമിനേഷന്

പുലിമുരുകനിലെ രണ്ട് ഗാനങ്ങള്‍ക്കാണ് ഓസ്കാര്‍ നോമിനേഷന്

മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ ഗാനങ്ങള്‍ക്ക് ഓസ്‌കാര്‍ നോമിനേഷന് തിരഞ്ഞെടുത്തു. 90 ാം മത്തെ ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഗാനങ്ങള്‍ക്കാണ് നോമിനേഷന്‍ ലഭിച്ചത്. 70 ഒര്‍ജിനല്‍ ഗാനങ്ങളില്‍ നിന്നാണ് പുലിമുരുകനിലെ രണ്ടുഗാനങ്ങള്‍ നോമിനേഷനായി പരിഗണിക്കപ്പെട്ടത്. ‘മാനത്തെ മാരിക്കുറുമ്പേ’ എന്ന ഗാനവും ‘കാടണിയും കാല്‍ച്ചിലേേമ്പേ’ എന്നീ ഗാനങ്ങള്‍ക്കാണ് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *