Monday, January 22, 2018
Home > Business > സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 160 രൂപ തിങ്കളാഴ്ച കുറഞ്ഞിരുന്നു. 21,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 2,655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *