Thursday, April 26, 2018
Home > Kerala > ജി​ഷ വധക്കേ​സ്; അ​​​മീ​​​റു​​​ൾ കുറ്റക്കാരൻ

ജി​ഷ വധക്കേ​സ്; അ​​​മീ​​​റു​​​ൾ കുറ്റക്കാരൻ

കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ച പെരുമ്പാവൂർ ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ൽ പ്രതി അ​​​മീ​​​റു​​​ൾ ഇ​​സ്‌​​ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരി വച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *