Thursday, April 26, 2018
Home > India > അ​ഞ്ചു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല്ലി​ക്കൊ​ന്നു

അ​ഞ്ചു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല്ലി​ക്കൊ​ന്നു

ഹരിയാനയിലെ ഹിസാറില്‍ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ അ​ഞ്ചു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല്ലി​ക്കൊ​ന്നു. രാ​വി​ലെ കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​റ​ക് ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​യ്ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞി​ന്‍റെ ബ​ന്ധു പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം പോ​ലീ​സ് മാ​ന​ഭം​ഗം സ്ഥി​രീ​ക​രി​ച്ചു. കു​റ്റ​ക്കാ​ര​നെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ഹി​സാ​ർ ഡി​എ​സ്പി അ​റി​യി​ച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *