Saturday, October 20, 2018
Home > India > അമിത ഭാരത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ നിലത്തിറക്കി

അമിത ഭാരത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ നിലത്തിറക്കി

അമിത ഭാരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെ 9.30 ഓടെ ഒൗറംഗബാദിൽ നിന്നും നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അമിതഭാരമെന്ന് തിരിച്ചറിഞ്ഞ് ഹെലികോപ്റ്റൻ നിലത്തിറക്കിയത്. മുഖ്യമന്ത്രിക്കൊപ്പം ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനും സഞ്ചരിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *