Wednesday, November 22, 2017
Home > Cinema > മാധവീയം ചിത്രീകരണം പൂർത്തിയായി

മാധവീയം ചിത്രീകരണം പൂർത്തിയായി

വിനീതും പുതുമുഖ നായിക പ്രണയയും മുഖ്യവേഷങ്ങളിൽ എത്തുന്ന പ്രണയ ചിത്രം “മാധവീയം’ ചിത്രീകരണം പൂർത്തിയാക്കി. തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നന്ദനമുദ്ര ഫിലിംസിന്‍റെ ബാനറിൽ എസ്.കുമാറാണ്. വിനീത്, ബാബു നമ്പൂതിരി, മാമുക്കോയ, തേജസ് പെരുമണ്ണ, സി.വി.ദേവ്, വിനോദ് കോവൂർ, ഗീതാവിജയൻ, ലളിതശ്രീ, അംബിക മോഹൻ തുടങ്ങി നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *