Friday, September 22, 2017
Home > Obituary > എബ്രഹാം ചാക്കോ കൊണ്ടൂർ നിര്യാതനായി

എബ്രഹാം ചാക്കോ കൊണ്ടൂർ നിര്യാതനായി

ഷിക്കാഗോ: ചിങ്ങവനം സ്വദേശ്ശി എബ്രഹാം ചാക്കോ കൊണ്ടൂർ (അപ്രി) (71 വയസ്സ്), ചിക്കാഗോയിൽ സെപ്തംബര്‍ 9 (ശനിയാഴ്ച) ഉച്ചകഴിഞ്ഞു നിര്യാതനായി.

ഭാര്യ മോനി എബ്രഹാം ചിങ്ങവനം നീണ്ടിശേരിൽ കുടുംബാംഗം ആണ്.

ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ സെക്രെട്ടറിയും ഇപ്പോൾ ഡയറക്ടർ ബോർഡ്അംഗവും ആയ ബിജി സി മാണി ചാലിക്കോട്ടയിൽ (എരുമേലി) ന്റെ ഭാര്യ നിഷ മാണി, റോബർട്ട് ജോസഫ് പറാത്തിന്‍റെ ഭാര്യ അഞ്ചു റോബർട്ട് (ഹൂസ്റ്റൺ), അരുൺ എബ്രഹാം മണ്ണൂച്ചേരിൽ (തിരുവല്ല) ന്റെ ഭാര്യ ആനി അരുൺ എന്നിവരാണ് മക്കള്‍. കൊച്ചുമക്കൾ: നിക്കോളാസ്, മേഘ്ന, മൈക്കൾ മാണി, ലീയ ആൻഡ് നിമിഷ റോബർട്ട്.

സെപ്തംബര്‍ 11 തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 9 മണി വരെ മോർട്ടൻ ഗ്രോവ്സെന്റ്മേരീസ്ക്നാനായകത്തോലിക്കാ ദേവാലയത്തിൽ (7800 W Lyons St, Morton Grove, Il 60053) പൊതുദർശനം നടത്തപ്പെടും.

സെപ്തംബര്‍ 12 ചൊവ്വ, രാവിലെ 9.30ന് മോർട്ടൻ ഗ്രോവ്സെന്റ്മേരീസ്ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ (7800 W Lyons St, Morton Grove, Il 60053) നടത്തപ്പെടുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം മേരിഹിൽ സെമിത്തേരിയിൽ ( 8600 N. Milwaukee Ave, Niles, IL – 60714) സംസ്കാരംനടക്കും

കൂടുതൽ വിവരങ്ങൾക്ക്ബിജിസിമാണി( 847 650 1398)

റിപ്പോർട്ട് :ജിമ്മികണിയാലി

Leave a Reply

Your email address will not be published. Required fields are marked *