Friday, September 22, 2017
Home > Cinema > 2.0 ഓഡിയോ റീലീസ് ഒക്ടോബര്‍ 27ന്

2.0 ഓഡിയോ റീലീസ് ഒക്ടോബര്‍ 27ന്

രജനി കാന്തിന്‍റെ ബിഗ്ബജറ്റ് ശങ്കര്‍ ചിത്രം 2.0യുടെ ഓഡിയോ റിലീസ് ഒക്ടോബര്‍ 27ന്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ നടീനടന്‍മാരുടെ സാന്നിധ്യത്തിലാണ് ഓഡിയോ പുറത്തിറക്കുക. നായകന്‍ രജനികാന്ത്, സഹതാരം അക്ഷയ് കുമാര്‍, എന്നിവര്‍ ഓഡിയോ റിലീസിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *