Friday, September 22, 2017
Home > Kerala > ദിലീപിന് പിന്തുണയുമായി നടൻ ശ്രീനിവാസൻ രംഗത്ത്

ദിലീപിന് പിന്തുണയുമായി നടൻ ശ്രീനിവാസൻ രംഗത്ത്

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി നടൻ ശ്രീനിവാസൻ രംഗത്ത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *