Friday, September 22, 2017
Home > Kerala > ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ ഗണേഷിനെതിരേ പോലീസ്

ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ ഗണേഷിനെതിരേ പോലീസ്

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ കെ.ബി. ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ പോലീസ് രംഗത്ത്. ഗണേഷിന്‍റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണ്. ജയിലിൽ സിനിമാക്കാർ കൂട്ടമായെത്തിയത് സംശയാസ്പദം. ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി.

Leave a Reply

Your email address will not be published. Required fields are marked *