Friday, September 22, 2017
Home > India > ഗുർമീതിന്‍റെ ആശ്രമത്തിനുള്ളിൽ സ്ഫോടക വസ്തുനിർമാണശാല കണ്ടെത്തി

ഗുർമീതിന്‍റെ ആശ്രമത്തിനുള്ളിൽ സ്ഫോടക വസ്തുനിർമാണശാല കണ്ടെത്തി

ബലാത്സംഗക്കേസിൽ അറസ്റ്റിലായ ഗുർമീത് റാം റഹീമിന്‍റെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ നടന്ന പരിശോധനയിൽ ആശ്രമത്തിനുള്ളിൽ അനധികൃത സ്ഫോടക വസ്തുനിർമാണശാല കണ്ടെത്തി. സ്ഫോടക വസ്തുക്കളും പടക്കങ്ങളും ഇവിടെനിന്ന് കണ്ടെടുത്തതായി സംസ്ഥാന പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മെഹ്റ പറഞ്ഞു. 800 ഏക്കർ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *