Friday, September 22, 2017
Home > Kerala > ഒല്ലൂരിൽ ജ്വല്ലറിയിൽ വൻ മോഷണം

ഒല്ലൂരിൽ ജ്വല്ലറിയിൽ വൻ മോഷണം

ഒല്ലൂരിൽ ജ്വല്ലറിയിൽ വൻ മോഷണം. നാലരകിലോ സ്വർണം കവർന്നു. ശനിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഒല്ലൂർ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *