Friday, September 22, 2017
Home > India > ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്ക​ൽ കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ​യാ​ണ് പു​തു​ക്കി​യ കാ​ലാ​വ​ധി

ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്ക​ൽ കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ​യാ​ണ് പു​തു​ക്കി​യ കാ​ലാ​വ​ധി

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പറും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ട്ടി. ഡി​സം​ബ​ർ 31 വ​രെ​യാ​ണ് പു​തു​ക്കി​യ കാ​ലാ​വ​ധി. ഇ​ത​റി​യി​ച്ചു​കൊ​ണ്ട് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി. സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​സാ​ന തി​യ​തി നീ​ട്ടു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *