Wednesday, November 22, 2017
Home > India > മുംബൈയില്‍ ഭീതി വിതച്ച് മഴ

മുംബൈയില്‍ ഭീതി വിതച്ച് മഴ

മൂന്നാം ദിനവും തുടരുന്ന ശക്തമായ മഴയില്‍ മുംബൈ നിശ്ചലമായി. കനത്ത മഴയിലുണ്ടായ അപകടങ്ങളില്‍ ഇതുവരെ രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സാധാരണ ലഭിക്കുന്നതിന്റെ പത്തിരട്ടിയോളമാണ് രണ്ട് ദിവസമായി മുംബൈയില്‍ ലഭിക്കുന്ന മഴ.

Share

Leave a Reply

Your email address will not be published. Required fields are marked *