Friday, September 22, 2017
Home > Cinema > ദിലീപിന്‍റെ രാമലീല പുറത്തിറങ്ങാൻ ഇനിയും വൈകും

ദിലീപിന്‍റെ രാമലീല പുറത്തിറങ്ങാൻ ഇനിയും വൈകും

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി വീണ്ടും ജാമ്യാപേക്ഷ തളളിയതോടെ ഈ ഓണക്കാലത്ത് ദിലീപ് ആലുവ സബ് ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ഇതിനാൽ റിലീസ് കാത്തിരിക്കുന്ന ദിലീപിന്‍റെ രാമലീല പുറത്തിറങ്ങാൻ ഇനിയും വൈകും.

Leave a Reply

Your email address will not be published. Required fields are marked *