Friday, June 22, 2018
Home > India > മാ​ന​ഭം​ഗ​ക്കേ​സി​ൽ ഗുർമീതിന് 20 വർഷം കഠിന തടവ്

മാ​ന​ഭം​ഗ​ക്കേ​സി​ൽ ഗുർമീതിന് 20 വർഷം കഠിന തടവ്

മാ​ന​ഭം​ഗ​ക്കേ​സി​ൽ കു​റ്റ​ക്കാ​രനാ​യ ദേ​ര സ​ച്ചാ സൗ​ധ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹിം സിംഗിന് 20 വ​ർ​ഷം ത​ട​വു ശി​ക്ഷ. ര​ണ്ടു മാ​ന​ഭം​ഗ കേ​സു​ക​ളി​ലാ​യി പ​ത്തു വ​ർ​ഷം വീ​തം ത​ട​വാ​ണു വി​ധി​ച്ച​ത്. ര​ണ്ടു ശി​ക്ഷ​യും ഒ​ന്നി​നു പു​റ​കേ ഒ​ന്നാ​യി അ​നു​ഭ​വി​ക്ക​ണം. ഇ​തി​നു പു​റ​മേ 30 ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. ഇ​തി​ൽ 14 ല​ക്ഷം രൂ​പ വീ​തം കേ​സി​ലെ പ​രാ​തി​ക്കാ​രാ​യ ര​ണ്ട് വ​നി​ത​ക​ൾ​ക്കു ന​ൽ​ക​ണ​മെ​ന്നും സി​ബി​ഐ കോ​ട​തി പ്ര​ത്യേ​ക ജ​ഡ്ജി ജ​ഗ്ദീ​പ് സിം​ഗ് വി​ധി​ച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *