Monday, November 19, 2018
Home > Obituary > തോമസ് എം. മാമ്മന്‍ (രാജു -64) നിര്യാതനായി

തോമസ് എം. മാമ്മന്‍ (രാജു -64) നിര്യാതനായി

ഡാലസ്: മടയ്ക്കല്‍ പീടികയില്‍ തോമസ് എം. മാമ്മന്‍ (രാജു -64, കെ.എസ്.ആര്‍.ടി.സി റിട്ട. സ്ക്വാഡ് ഇന്‍സ്‌പെക്ടര്‍) നിര്യാതനായി.

ഭാര്യ: മാരാമണ്‍ മണക്കണ്ടത്തില്‍ സൂസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഇ.എ എല്‍.പി സ്കൂള്‍ അങ്ങാടിക്കല്‍). മക്കള്‍: സിജു (ഡാലസ്, യു.എസ്.എ), സാജു, എബിന്‍. മരുമക്കള്‍: അജി (ഡാലസ് യു.എസ്.എ), റിന്‍സു. കൊച്ചുമക്കള്‍: ജോ- ആന്‍, ജോയല്‍.

Share

Leave a Reply

Your email address will not be published. Required fields are marked *