Tuesday, January 22, 2019
Home > Kerala > സംസ്ഥാനത്തെ ഹോ​ട്ട​ൽഭ​ക്ഷ​ണ വി​ല അൽപം കു​റ​യും

സംസ്ഥാനത്തെ ഹോ​ട്ട​ൽഭ​ക്ഷ​ണ വി​ല അൽപം കു​റ​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/ആലപ്പുഴ: ജി​​​എ​​​സ്ടി​​​യു​​​ടെപേ​​​രി​​​ൽ കൂട്ടിയ ഹോ​​​ട്ട​​​ൽ ഭ​​​ക്ഷ​​​ണ വി​​​ല അല്പം കു​​​റ​​​യ്ക്കു​​​മെ​​​ന്നു ഹോ​​​ട്ട​​​ലു​​​ടമ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. ജൂ​​​ലൈ ഒ​​​ന്നിനു വ​​​രു​​​ത്തി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണു പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത്.

Share

Leave a Reply

Your email address will not be published. Required fields are marked *