Monday, November 19, 2018
Home > Special > Health Tips > മുടിയുടെ മൃദുത്വം വീണ്ടെടുക്കാന്‍

മുടിയുടെ മൃദുത്വം വീണ്ടെടുക്കാന്‍

പാളയം കോടന്‍ പഴം ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പതപ്പിച്ച് മുടിയില്‍ തേച്ച് നന്നായി മസ്സാജ് ചെയ്യുക. പത്ത് മിനുട്ടിനു ശേഷം കുളിക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ഇപ്രകാരം ചെയ്താല്‍ മുടിക്കു നല്ല തിളക്കവും മൃദുത്വവും ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *