പേന്‍ശല്യം ഇല്ലാതാക്കാന്‍

Health Tips

പേന്‍ശല്യം ഇല്ലാതാക്കാന്‍

* കറിവേപ്പിലയും കുരുവും അരച്ചു തലയില്‍ പുരട്ടുക

* തുളസിയിലയോ കര്‍പ്പൂരമോ തലയണയുടെ അടിയിലിട്ടതിനു ശേഷം കിടക്കുക

* തുളസിയില നീര് ഒരു രാത്രി മുഴുവന്‍ തലയില്‍ തേച്ചു പിടിപ്പിച്ചു വെയ്ക്കുക. പിറ്റേന്ന് തല കഴുകുക.

Share

Leave a Reply

Your email address will not be published. Required fields are marked *